Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 11:47 PM IST Updated On
date_range 16 July 2018 11:47 PM ISTക്രിക്കറ്റ് അസോസിയേഷൻ അഴിമതി; ഫാറൂഖ് അബ്ദുള്ളക്കെതിരെ കുറ്റപത്രം സമർപിച്ചു
text_fieldsbookmark_border
ശ്രീനഗർ: സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി കേസിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപിച്ചു. ജനുവരിയിൽ സി.ബി.ഐ അദ്ദേഹത്തിൻറെ മൊഴിയെടുത്തിരുന്നു.
ജമ്മു കശ്മീർ ഹൈകോടതി ഉത്തരവിനെത്തുടർന്ന് 2015ലാണ് സി.ബി.ഐ ഈ കേസ് ഏറ്റെടുക്കുന്നത്. 2002 -2011 കാലഘട്ടത്തിൽ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബി.സി.സി.ഐ 112 കോടി രൂപ നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story