Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 4:27 AM IST Updated On
date_range 28 Oct 2017 4:27 AM ISTസി.കെ. നായുഡു ട്രോഫി; കേരളം 322ന് പുറത്ത്
text_fieldsbookmark_border
കൃഷ്ണഗിരി: കേണൽ സി.കെ. നായുഡു അണ്ടർ 23 മത്സരത്തിൽ രണ്ടാം ദിനത്തിൽ മുംബൈക്കെതിരെ കേരളത്തിെൻറ ആദ്യ ഇന്നിങ്സ് 322 റൺസിൽ അവസാനിച്ചു. രണ്ടാം ദിനത്തിൽ കേരളത്തിനായി സൽമാൻ നിസാർ 56 റൺസ് നേടി. അവസാന നിരയിൽ ആനന്ദ് ജോസഫ് പുറത്താവാതെ എടുത്ത 43 റൺസിെൻറ ബലത്തിലാണ് കേരളത്തിന് 322 എന്ന ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. മുംബൈക്ക് വേണ്ടി എസ്. സെഡ് മുലാനി നാലു വിക്കറ്റും ദേശ് പാണ്ഡെ മൂന്നു വിക്കറ്റുമെടുത്തു.
മഴ മൂലം 17 ഒാവർ മാത്രമാണ് രണ്ടാം ദിനത്തിൽ മുംബൈക്ക് ബാറ്റുചെയ്യാനായത്. മഴമൂലം രണ്ടാം ദിനത്തിലെ കളിയവസാനിക്കുമ്പോൾ മുംബൈ വിക്കറ്റ് നഷ്ടപ്പെടാതെ 54 റൺസ് എടുത്തിട്ടുണ്ട്. 34 റൺസുമായി മുംബൈ ക്യാപ്റ്റൻ ജെ.ജി. ബിസ്തയും 15 റൺസുമായി എച്ച്.ജെ. തമോറുമാണ് ക്രീസിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story