Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.െക. നായിഡു ട്രോഫി:...

സി.െക. നായിഡു ട്രോഫി:  കേരളം  497ന്​ പുറത്ത്​

text_fields
bookmark_border
സി.െക. നായിഡു ട്രോഫി:  കേരളം  497ന്​ പുറത്ത്​
cancel
കൃഷ്ണഗിരി (വയനാട്): സി.കെ. നായിഡു ട്രോഫി അണ്ടർ -23 ക്രിക്കറ്റ് മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളം 497ന്​ പുറത്ത്. കേരളത്തിനുവേണ്ടി സൽമാൻ നിസാർ (105) സെഞ്ച്വറി നേടി. എഫ്​. ഫാനൂസ് (52) മികച്ച പിന്തുണ നൽകി. ഗുജറാത്തിനുവേണ്ടി എ.ജെ. ട​​െൻറലും കരൺ പി. പട്ടേലും മൂന്നു​ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റിന് 91 എന്നനിലയിലാണ് ഗുജറാത്ത്. കേരളത്തിനായി റാബിൻ കൃഷ്ണ, ആതിഫ് ബിൻ അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ഫാനൂസ്​ ഒരു വിക്കറ്റും നേടി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck nayudu trophymalayalam newssports newsCricket News
News Summary - ck nayudu trophy -Sports news
Next Story