Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുച്ച്​​ ബിഹാർ...

കുച്ച്​​ ബിഹാർ ട്രോഫി: റൺമലയേറി കേരളം

text_fields
bookmark_border
kuch-bihari-trophy
cancel

സാബൽപുർ: കുച്ച്​​ ബിഹാർ ​േ​ട്രാഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ ക്യാപ്​റ്റൻ വത്​സൽ ഗോവിന്ദിന്​ ട്രിപ്​​ൾ സെഞ്ച്വറി. 302 റൺസെടുത്ത്​ പുറത്താകാതിരുന്ന താരത്തി​​െൻറ മികവിൽ കേരളം ആദ്യ ഇന്നിങ്​സിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 651 റൺസെടുത്തു. വത്​സലിന്​ പിന്തുണയുമായി അശ്വിൻ ആനന്ദ്​ (203) ഡബ്​ൾ സെഞ്ച്വറിയുമായി നിലയുറപ്പി​ച്ചതോടെയാണ്​ കേരളം കൂറ്റൻ സ്​കോറിലെത്തിയത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 62 റൺസെടുത്തിട്ടുണ്ട്​. കേരള ക്രിക്കറ്റി​​െൻറ എക്കാലത്തെയും ഉയർന്ന സ്​കോറാണിത്​. നേര​േത്ത, സർവിസസിനെതിരെ രഞ്​ജിയിൽ നേടിയ 566 ആയിരുന്നു ഉയർന്ന സ്​കോർ. വത്​സലി​​െൻറത്​ കേരള ചരിത്രത്തിലെ രണ്ടാം ട്രിപ്​​ൾ സെഞ്ച്വറിയും. ശ്രീകുമാർ നായരാണ്​ (306) ​ആദ്യ ട്രിപ്​ൾ നേടിയ മലയാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket teammalayalam newsSporta news
News Summary - Cooch Behar Trophy kerala perfomance-Sports news
Next Story