Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 7:21 PM GMT Updated On
date_range 24 Nov 2017 7:21 PM GMTക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്തണമെന്ന് സെവാഗ്
text_fieldsbookmark_border
ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് വ്യാപകമാക്കുന്നതിെൻറ ഭാഗമായി ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം വീേരന്ദർ സെവാഗ്. നിലവിൽ 12 രാജ്യങ്ങൾക്ക് മാത്രമാണ് െഎ.സി.സിയുടെ പൂർണാംഗത്വമുള്ളത്. എന്നാൽ, ഒളിമ്പിക്സിൽ ഉൾപെടുത്തിയാൽ കൂടുതൽ രാജ്യങ്ങളിൽ ക്രിക്കറ്റ് എത്തപ്പെടും. െഎ.സി.സിയാണ് ഇതിന് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 1990ൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story