Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാപ്പ്​;...

മാപ്പ്​; ക്രിക്കറ്റിന്​ കളങ്കമുണ്ടാക്കിയതിന്​ -വാർണർ

text_fields
bookmark_border
മാപ്പ്​; ക്രിക്കറ്റിന്​ കളങ്കമുണ്ടാക്കിയതിന്​ -വാർണർ
cancel

ആസ്​ട്രേലിയയിലും ലോകത്തി​​െൻറ മറ്റു ഭാഗങ്ങളിലുമുള്ള ക്രിക്കറ്റ്​ ആ​രാധ​കരോട്​ മാപ്പ്​. കളിയെ തകർക്കുന്ന തെറ്റാണ്​ എ​​െൻറ ഭാഗത്തുനിന്നുണ്ടായത്​. കുട്ടിയായിരിക്കെ ഒരുപാട്​ സ്​നേഹിച്ച കളിക്കാണ്​ ഞാൻ കളങ്കമുണ്ടാക്കിയിരിക്കുന്നത്​. കുടുംബത്തോടും അടുപ്പമുള്ളവരോടുമൊപ്പം കൂടുതൽ സമയം ചെലവഴിച്ച്​ വിഷമഘട്ടം മറികടക്കാനാവുമെന്നാണ്​ പ്രതീക്ഷ. 

ഞാൻ കള്ളം പറഞ്ഞു; മാപ്പ്​ -ബാൻക്രോഫ്​റ്റ്​
എ​​െൻറ ചെയ്​തികളിൽ  ഏറെ പശ്ചാത്താപമുണ്ട്​. ഞാൻ മാപ്പപേക്ഷിക്കുന്നു. ജീവിതകാലം മുഴുവൻ ഞാനിതിൽ പശ്ചാത്തപിക്കും. സാൻഡ്​ പേപ്പറിനെ കുറിച്ച്​ ഞാൻ കള്ളം പറഞ്ഞു. എല്ലാവർക്കു​ം നാണക്കേടുണ്ടാക്കിയതായി ഞാൻ തിരിച്ചറിയുന്നു. സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനായിരിക്കും ഇനിയെ​​െൻറ ശ്രമം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnermalayalam newssports newsCricket Newsball tampering
News Summary - David Warner breaks silence with emotional message- Sports news
Next Story