Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമും​ബൈക്ക്​ ജയം

മും​ബൈക്ക്​ ജയം

text_fields
bookmark_border
മും​ബൈക്ക്​ ജയം
cancel

ഡ​ൽ​ഹി: ​പ​ത്താം സീ​സ​ൺ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി കു​തി​ക്കു​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​ന്​ ജയം. ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ എ​തി​രാ​ളി​യു​ടെ മ​ണ്ണി​ൽ നേ​രി​ടാ​നെ​ത്തി​യ മും​ബൈ ആ​ദ്യം ​ബാ​റ്റ്​ ചെ​യ്​​ത്​ മൂ​ന്നു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 212 റ​ൺ​സെ​ടു​ത്തിരുന്നു. ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട്​ ഒ​ന്നാ​മ​ത്​ ബാ​റ്റി​ങ്ങി​ന്​ നി​യോ​ഗി​ക്ക​പ്പെ​ട്ട മും​ബൈ​യെ ഒാ​പ​ണ​ർ ലെ​ൻ​ഡ​ൽ സി​മ്മ​ൺ​സും (66), കീ​ര​ൺ പൊ​ള്ളാ​ർ​ഡു​മാ​ണ്​ (63 നോ​ട്ടൗ​ട്ട്) കൂ​റ്റ​ന​ടി​ക​ളി​ലൂ​ടെ മി​ക​ച്ച ടോ​ട്ട​ലി​ലേ​ക്ക്​ ന​യി​ച്ച​ത്.

ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ 29 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ​ഒാ​പ​ണി​ങ്​ വി​ക്ക​റ്റി​ൽ പാ​ർ​ഥി​വും സി​മ്മ​ൺ​സും ചേ​ർ​ന്ന്​ ന​ൽ​കി​യ തു​ട​ക്ക​ത്തി​ന്​ ഒ​രി​ക്ക​ലും ഒ​ഴു​ക്ക്​ ന​ഷ്​​ട​മാ​യി​ല്ല. സി​മ്മ​ൺ​സ്​ അ​ഞ്ച്​ ബൗ​ണ്ട​റി​യും നാ​ല്​ സി​ക്​​സ​റും പ​റ​ത്തി​യ​പ്പോ​ൾ, സ്​​ട്രൈ​ക്ക്​ ന​ൽ​കാ​നാ​യി​രു​ന്നു പാ​ർ​ഥി​വി​​െൻറ ശ്ര​മം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയിൽ 66 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. കഴിഞ്ഞ കളിയിലെ താരങ്ങളായ റിഷഭ്​ പന്തിനും സഞ്​ജു ഇത്തവണ തിളങ്ങാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - Delhi Daredevils vs Mumbai Indians
Next Story