Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ19 ലോകകപ്പ്​:...

അണ്ടർ19 ലോകകപ്പ്​: പരിക്കേറ്റ ദിവ്യാൻഷ്​ ജോഷി പുറത്ത്​

text_fields
bookmark_border
അണ്ടർ19 ലോകകപ്പ്​: പരിക്കേറ്റ ദിവ്യാൻഷ്​ ജോഷി പുറത്ത്​
cancel
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ഓൾറൗണ്ടർ ദിവ്യാൻഷ്​ ജോഷിയെ ഇന്ത്യയു​െട അണ ്ടർ19 ലോകകപ്പ്​ സ്​ക്വാഡിൽനിന്ന്​ ഒഴിവാക്കി. ആദ്യ ഏകദിനത്തിൽ ഫീൽഡ്​ ചെയ്യുന്നതിനിടെയാണ്​ ജോഷിയുടെ വലതുതോളിന് സ്​ഥാനചലനം സംഭവിച്ചത്​.​ മഹാരാഷ്​ട്ര താരം സിദ്ദേഷ്​ വീർ പകരം ടീമിലിടം നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u19 world cupDivyansh Joshi
News Summary - Divyansh Joshi Ruled Out of U19 World Cup
Next Story