Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദീപാവലിക്ക്​ പടക്കം...

ദീപാവലിക്ക്​ പടക്കം വേണ്ട; പ്രചാരണവുമായി വിരാട്​ കോഹ്​ലിയും

text_fields
bookmark_border
kohli-diwali
cancel

ന്യൂഡൽഹി: പടക്കങ്ങളില്ലാ​ത്ത ദീപാവലിക്കായി പ്രചാരണവുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഇൗ ദീപാവലിക്ക്​ വെളിച്ചമാണ്​ പരക്കേണ്ടത്​ ശബ്​ദമല്ലെന്നും കോഹ്​ലി ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോയിവിലൂടെ അറിയിച്ചു.

ദീപാവലിക്ക്​ മുന്നോടിയായി പടക്കം പൊട്ടിക്കുന്നതിന്​ സുപ്രീംകോടതി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പടക്കമില്ലാത്ത ദീപാവലിക്കായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവുമായി നിരവധി പേർ രംഗത്തെത്തിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diwalimalayalam newssports newsCricket NewsCracker-freeVirat Kohli
News Summary - Diwali 2017: Virat Kohli & Co. Bat for Cracker-free Celebrations-Sports news
Next Story