Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറൂട്ടിലാവാൻ ഇംഗ്ലണ്ട്​...

റൂട്ടിലാവാൻ ഇംഗ്ലണ്ട്​ ​ഒ​​രുങ്ങി

text_fields
bookmark_border
റൂട്ടിലാവാൻ ഇംഗ്ലണ്ട്​ ​ഒ​​രുങ്ങി
cancel

ലണ്ടൻ: ആദ്യ ടെസ്​റ്റിൽ തോൽക്കുക, പിന്നെ കരുത്തരായി തിരിച്ചെത്തുക. കഴിഞ്ഞ അഞ്ചു വർഷമായി സ്വന്തം മണ്ണിൽ ഇംഗ്ലീഷുകാരുടെ പതിവാണിത്​. ഇൗ പതിവിലാണ്​ ഇപ്പോൾ ആരാധകരുടെ വിശ്വാസവും. ബെൻ സ്​റ്റോക്​സി​​െൻറ ക്യാപ്​റ്റൻസി പരീക്ഷണത്തിൽ തോറ്റതി​​െൻറ ക്ഷീണമെല്ലാം സ്​ഥിരം നായകൻ ജോ റൂട്ട്​ തിരിച്ചെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷ. 


ബാറ്റിലും ബാളിലും ഇംഗ്ലീഷുകാർ തീർത്തും പരാജയപ്പെട്ടു. സ്​റ്റുവർട്ട്​ ബ്രോഡിനെ ഒഴിവാക്കിയതും മഴയുടെ ഇൗർപ്പം നിലനിൽക്കുന്ന പിച്ചിൽ ആദ്യം ബാറ്റിങ്​​ തെരഞ്ഞെടുത്തതും ക്യാപ്​റ്റൻ സ്​റ്റോക്​സിനെതിരെ വിമർശനമായി മാറി. ജോസ്​ ബട്​ലർ തീർത്തും നിരാശപ്പെടുത്തി. ബൗളിങ്ങിൽ ​ജൊഫ്ര ആർച്ചർ, മാർക്​വുഡ്​ പേസ്​ കൂട്ടും ശരാശരിമാത്രമായിരുന്നു. അതേസമയം, ബാറ്റിലും ബൗളിലും ഒാൾറൗണ്ട്​ പ്രകടനവുമായി ഇംഗ്ലണ്ട്​ മികച്ച ഫോമിലായിരുന്നു. മാഞ്ചസ്​റ്ററിലാണ്​ രണ്ടാം ടെസ്​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandCricket News
News Summary - england vs westindies cricket match preview
Next Story