Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 5:27 AM IST Updated On
date_range 18 Jun 2017 5:27 AM ISTകോച്ചുമായി ഉടക്കി; ഗംഭീറിന് നാലു മത്സരത്തിൽ വിലക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി രഞ്ജി ക്രിക്കറ്റ് ടീം കോച്ച് കെ.പി. ഭാസ്കറിനെ അസഭ്യംപറഞ്ഞ സംഭവത്തിൽ സീനിയർതാരം ഗൗതം ഗംഭീറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് നാലു മത്സരങ്ങളിൽ വിലക്ക്. ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വിക്രംജിത്ത് സെൻ, ചെയർമാൻ മദൻ ലാൽ, രാജേന്ദ്ര ആർ. റാത്തോർ എന്നിവരടങ്ങിയ സമിതിയാണ് ഗംഭീറിനെതിരെ കുറ്റം കണ്ടെത്തി വിലക്കിയത്. ഇൗ വർഷം ആദ്യത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ ടീം പുറത്തായതിനു പിന്നാലെയാണ് മലയാളികൂടിയായ കോച്ച് ഭാസ്കറുമായി ഗംഭീർ ഉടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story