Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 10:40 PM GMT Updated On
date_range 22 Feb 2018 10:40 PM GMTഹർമൻപ്രീത് കൗർ ഇനി പഞ്ചാബ് പൊലീസിൽ ഡി.എസ്.പി
text_fieldsbookmark_border
ചണ്ഡിഗഢ്: ഇന്ത്യൻ വനിത ട്വൻറി20 ടീം നായിക ഹർമൻപ്രീത് കൗർ ഇനി പഞ്ചാബ് പൊലീസിൽ ഡി.എസ്.പി (ഡെപ്യൂട്ടി സൂപ്രണ്ട് ഒാഫ് പൊലീസ്). റെയിൽവേ ജീവനക്കാരിയായിരുന്ന ഹർമൻപ്രീതിനെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ പ്രത്യേക താൽപര്യപ്രകാരമാണ് പഞ്ചാബ് പൊലീസിൽ ഡി.എസ്.പിയായി നിയമിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story