Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡ്രെസ്സിങ്​ റൂമിലെ...

ഡ്രെസ്സിങ്​ റൂമിലെ വാക്കുതർക്കം ഡികോക്കിനും വാർണർക്കും പിടിവീണു VIDEO

text_fields
bookmark_border
dressing-room.jpg
cancel

ഡർബനിൽ നടന്ന ആദ്യ ടെസ്​റ്റിനിടെ വാക്കുതർക്കത്തിലായതി​​​െൻറ പേരിൽ ആസ്​ട്രേലിയൻ താരം ഡേവിഡ്​ വാർണർക്കും ദക്ഷിണാഫ്രിക്കയുടെ ക്വിൻറൻ ഡികോക്കിനും പിഴയും ഡീമെറിറ്റ്​ പോയിൻറും. 

ഡർബൻ ടെസ്​റ്റി​​​െൻറ നാലാം ദിനം ചായക്ക്​ പിരിഞ്ഞപ്പോഴായിരുന്നു സംഭവം നടന്നത്​. ഡ്രസ്സിങ്​ റൂമിലേക്ക്​ പോകുംവഴി സ്​റ്റെയർകേസിനടുത്ത്​ വച്ച്​ ഇരുവരും വാക്കുതർക്കത്തിലാവുന്നതും കയ്യാങ്കളിയിലേക്ക്​ നീങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്​ വന്നിരുന്നു. 

ഡികോക്ക്​ വാർണറോട്​ മോശമായ രീതിയിൽ സംസാരിച്ചതോടെയാണ്​​ പ്രശ്​നങ്ങൾക്ക്​ തുടക്കമായതെന്ന്​​ ആസ്​ട്രേലിയൻ താരങ്ങൾ പറഞ്ഞു.

മാച്ച്​ ഫീസി​​​െൻറ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ്​ പോയിൻറുമാണ്​ ഡി കോക്കിന്​ ലഭിച്ചത്​. വാർണർക്ക്​ മാച്ച്​ ഫീയുടെ 75 ശതമാനം പിഴയും മൂന്ന്​ ഡിമെറിച്ച്​ പോയിൻറുകളും ലഭിച്ചു.

ആരോപണങ്ങൾക്ക്​ അപ്പീൽപോകാൻ ഡികോക്ക്​ ശ്രമിച്ചെങ്കിലും സംഭവത്തിൽ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയതിനാൽ ശീക്ഷ വിധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnermalayalam newssports newsQuinton de CockICC charge code of conduct
News Summary - ICC charge David Warner, Quinton de Cock for breaching code of conduct - sports news
Next Story