കണക്കുകൂട്ടലിൽ ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ മുതൽ
text_fieldsബംഗളൂരു: കണക്കുകളുടെയും ചരിത്രപുസ്തകത്തിെൻറ
അന്ന് ഗല്ലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 63 റൺസിന് ഇന്ത്യ തോറ്റു. ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 183 റൺസിൽ ഒതുക്കി 375 റൺസ് സ്കോർ ചെയ്ത ഇന്ത്യക്ക് രണ്ടാമിന്നിങ്സിലാണ് കളി കൈവിട്ടുപോയത്. രണ്ടാമിന്നിങ്സിൽ ദിനേശ് ചണ്ഡിമലിെൻറ 162 റൺസിെൻറ ഒറ്റയാൻ പ്രകടനത്തിെൻറ കരുത്തിൽ 367 റൺസെടുത്ത ശ്രീലങ്കക്കുമുന്നിൽ ഇന്ത്യയുടെ വിജയലക്ഷ്യം കേവലം 176 റൺസായിരുന്നു. പക്ഷേ, രംഗന ഹെറാത്ത് എന്ന വെറ്ററൻ ഇടൈങ്കയൻ സ്പിന്നറുടെ കുത്തിത്തിരിഞ്ഞ പന്തുകൾക്ക് മുന്നിൽ ഇന്ത്യ വെറും 112 റൺസിന് പുറത്തായി. 63 റൺസിന് ലങ്ക വിജയമാഘോഷിച്ചു.
ഇനിയാണ് ടേണിങ് പോയൻറ്. അടുത്ത രണ്ട് ടെസ്റ്റിലും ഇന്ത്യ തകർത്തടിച്ചു. കൊളംബോയിലെ പി.എസ്.എസ് സ്റ്റേഡിയത്തിൽ 278 റൺസിന് ജയിച്ചപ്പോൾ അതേ നഗരത്തിലെ എസ്.എസ്.സി സ്റ്റേഡിയത്തിൽ 117 റൺസിന് വിജയമാഘോഷിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. തോറ്റ ടെസ്റ്റിൽ ഹെറാത്തിെൻറ ഇടൈങ്കയൻ സ്പിന്നായിരുന്നു വിനാശകാരിയായതെങ്കിൽ പൂണെയിൽ സ്റ്റീവ് ഒകീഫിെൻറ ഇടൈങ്കയായിരുന്നു ഇന്ത്യയെ ചതിച്ചത്.
2015 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച തോൽവിയറിയാത്ത 19 മത്സരങ്ങളുടെ ദീർഘ പരമ്പരക്കാണ് കഴിഞ്ഞയാഴ്ച പുണെയിലെ എം.സി.എ സ്റ്റേഡിയത്തിൽ ഫുൾസ്റ്റോപ് വീണത്. ആദ്യ തോൽവിക്കുശേഷം വീണ്ടും വമ്പൻ ജയങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുകയറാൻ ഇന്ത്യ ഉൗർജം സംഭരിക്കുന്നത് 2015ലെ ലങ്കൻ പര്യടനത്തിൽനിന്നാണ്. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും നാല് ടെസ്റ്റുകളുടെ പരമ്പരയിൽ വിജയിച്ചുകയറുമെന്നാണ്
ടീമിൽ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്
അഞ്ചാം ബൗളറെ ഒഴിവാക്കി ആറാമതൊരു ബാറ്റ്സ്മാനെ ഇറക്കാനും സാധ്യതയില്ല. ചിന്നസ്വാമിയിലെ പിച്ചിൽ റിസൽട്ട് ഉണ്ടാകുമെന്നു തന്നെയാണ് കുംബ്ലെയുടെ പക്ഷം. ആദ്യം ബാറ്റിങ്ങിനെ തുണക്കുമെങ്കിലും അവസാന ദിവസങ്ങളിൽ സ്പിന്നിനെ തുണക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, പിച്ചിലെ തിരിവിൽ കാത്തിരിക്കുന്ന ഭൂതം ആരെ വീഴ്ത്തുമെന്നറിയണമെ
എന്തായാലും, സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചിൽ കളിക്കാൻ ഇക്കുറി വെറുംകൈയും വീശിയല്ല ആസ്ട്രേലിയ വന്നിരിക്കുന്നതെന്നുറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.