Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 2:15 AM IST Updated On
date_range 14 Oct 2017 2:15 AM ISTമൂന്നാം ട്വൻറി 20 ഉപക്ഷേിച്ചു; പരമ്പര സമനിലയിൽ
text_fieldsbookmark_border
ഹൈദരാബാദ്: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വൻറി 20 മൽസരം മഴമൂലം ഉപേക്ഷിച്ചു. ഒൗട്ട് ഫീൽഡ് പരിശോധിച്ച അമ്പയർമാർ കളിയുപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മൽസരങ്ങളുള്ള പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയും രണ്ടാം മൽസരത്തിൽ ആസ്ട്രേലിയയും വിജയിച്ചിരുന്നു. ഇതോടെ പരമ്പര(1-1)ന് സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story