Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 10:38 PM IST Updated On
date_range 8 Feb 2019 10:42 PM ISTശരിക്കും ഒൗട്ടാണോ; രണ്ടാം ട്വൻറി20യിൽ ഡി.ആർ.എസ് വിവാദം
text_fieldsbookmark_border
ഒാക്ലൻഡ്: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ട്വൻറി20 മത്സരത്തിനിടെ ഡിസിഷൻ റിവ്യൂ സിസ്റ്റ ം (ഡി.ആർ.എസ്) വിവാദം. ന്യൂസിലൻഡ് ഇന്നിങ്സിലെ ആറാം ഒാവറിൽ ക്രുണാൽ പാണ്ഡ്യയുടെ പന്തി ൽ ഡാരിൽ മിച്ചൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതായി ക്രിസ് ബ്രൗൺ വിധിച്ചതാണ് തുടക്കം .
നോൺ സ്ട്രൈക്കറായുണ്ടായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണിെൻറ പ്രേരണയിൽ മിച്ചൽ ഡി.ആർ.എസ് ആവശ്യപ്പെട്ടു. പന്ത് ബാറ്റിൽ തട്ടിയശേഷമാണ് പാഡിൽ കൊണ്ടതെന്ന് ഹോട്സ്പോട്ടിൽ വ്യക്തമായിട്ടും സ്നിക്കോയിൽ പ്രതിഫലനമുണ്ടായില്ലെന്ന പേരിൽ തേഡ് അമ്പയർ ഷോൺ ഹെയ്ഗ് ഒൗട്ട് വിളിക്കുകയായിരുന്നു.
ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിൽ റീപ്ലേ കണ്ട വില്യംസണും മിച്ചലും അന്തംവിട്ടു. അമ്പയർമാരുമായി സംസാരിച്ചെങ്കിലും തീരുമാനം ഒൗട്ടായതിനാൽ മിച്ചലിന് പവിലിയനിലേക്ക് മടങ്ങേണ്ടിവന്നു.

OUT .. Because Of No Edge in Snicko
— ɱαɾvεℓℓoυs ..!! (@Marvellous_Capt) February 8, 2019
DRS Rules
Snicko >> Hotspot
*End Of Debate* #NZvIND pic.twitter.com/iZGmgIDpnQ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story