Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 4:26 AM IST Updated On
date_range 17 Oct 2017 4:26 AM ISTഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ന്യൂസിലൻഡ് ട്വൻറി20: ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നവംബർ ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 ക്രിക്കറ്റ് മത്സരത്തിെൻറ ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു. https://bookings.federalbank.co.in/ticketBooking/ എന്ന ഫെഡറല്‍ ബാങ്കിെൻറ സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന. ഒക്ടോബര്‍ 29 വരെയാണ് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കുക. 700 രൂപ അപ്പര്‍ ലെവല്‍, 1000 രൂപ ലോവര്‍ ലെവല്‍, 2000 രൂപ പ്രീമിയം ചെയര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story