Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ -ദക്ഷിണാഫ്രിക്ക...

ഇന്ത്യ -ദക്ഷിണാഫ്രിക്ക ഏകദിനം: മഴ കാരണം ടോസ്​ വൈകുന്നു

text_fields
bookmark_border
cricket-ground
cancel

ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ ഒന്നാം ഏകദിനത്തി​​െൻറ ടോസ്​ മഴകാരണം നീളുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ മഴ കനത്തു പെയ്യുകയാണ്​.

കോവിഡ്​ ഭീഷണിയുള്ളതിനാൽ അടച്ചിട്ട ഗ്രൗണ്ടിലാണ്​ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്​. ന്യൂ​സി​ല​ൻ​ഡി​ൽ ഏ​ക​ദി​ന, ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക​ളി​ലെ സ​മ്പൂ​ർ​ണ തോ​ൽ​വി​യു​ടെ നി​രാ​ശ മാ​യ്​​ക്കാമെന്ന പ്രതീക്ഷയിലാണ്​ ഇന്ത്യ മത്സരത്തിനിറങ്ങുക​. ദക്ഷിണാഫ്രിക്കയുമായി മൂന്ന്​ ഏകദിനങ്ങളാണ്​ പരമ്പരയിലുള്ളത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs south africaodi cricket
News Summary - india vs south africa match delayed due to rain
Next Story