Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ദക്ഷിണാഫ്രിക്ക...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു

text_fields
bookmark_border
indian-team-nets
cancel

ധരംശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക് ഷിച്ചത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്നത്.

മത്സരം അടച്ചിട്ട സ്​റ്റേഡിയത്തിൽ കാണികളില്ലാതെ നടത്തണമെന്ന്​ കായിക മന്ത്രാലയം ബി.സി.സി.ഐക്ക്​ നിർ​ദേശം നൽകിയിരുന്നു. കോവിഡ്​ 19നെ തുടർന്നാണ്​ മത്സരത്തിൽ കാണികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശിച്ചത്.

കോവിഡ്​ ഭീതിക്കിടയിലും മത്സരത്തിൻെറ 40 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. അവശേഷിക്കുന്ന രണ്ട്​ മത്സരങ്ങളും അടച്ചിട്ട സ്​റ്റേഡിയത്തിൽ തന്നെ നടത്താനും തീരുമാനമായി. മാർച്ച് 15ന് ലഖ്നോവിലാണ് അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs south africa
News Summary - india vs south africa odi Match abandoned due to rain-sports news
Next Story