Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 1:59 PM IST Updated On
date_range 7 Feb 2018 1:59 PM ISTദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കാൻ പെൺപുലികളും
text_fieldsbookmark_border
കിംബെർലി: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സുരക്ഷിതമാക്കാൻ പുരുഷ ടീം കേപ് ടൗണിലിറങ്ങുേമ്പാൾ തൊട്ടടുത്ത് കിംബെർലിയിൽ പരമ്പര തേടി ഇന്ത്യൻ വനിത ടീമും ഇറങ്ങുന്നു. മൂന്നു കളികളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 88 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ലോകകപ്പിന് ശേഷം മിതാലി രാജിെൻറ സംഘം ആദ്യമായാണ് അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story