Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 4:01 PM IST Updated On
date_range 13 Feb 2018 4:01 PM ISTട്വൻറി20: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും
text_fieldsbookmark_border
പോച്ചസ്ട്രോം: ഏകദിന പരമ്പര കൈക്കലാക്കിയ ഇന്ത്യൻ വനിതകൾ, ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 മത്സരങ്ങൾക്ക് ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. അഞ്ചു മത്സരങ്ങളാണുള്ള പരമ്പരയിൽ ഹർമൻ പ്രീതാണ് ക്യാപ്റ്റൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story