Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാ​ർ​ണ​ർ​ക്ക്​...

വാ​ർ​ണ​ർ​ക്ക്​ സെ​ഞ്ച്വ​റി; ഹൈ​ദ​രാ​ബാ​ദി​ന്​ 48 റൺസ്​ ജയം

text_fields
bookmark_border
വാ​ർ​ണ​ർ​ക്ക്​ സെ​ഞ്ച്വ​റി; ഹൈ​ദ​രാ​ബാ​ദി​ന്​ 48 റൺസ്​ ജയം
cancel

ഹൈദരാബാദ്​: ​െഎ.പി.എൽ പത്താം സീസണിലെ മൂന്നാം സെഞ്ച്വറി ക്യാപ്​റ്റൻ ഡേവിഡ്​ വാർണർ സ്വന്തം പേരിൽ കുറിച്ച​േപ്പാൾ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന്​ 48 റൺസ്​ ജയം. ഡേവിഡ്​ വാർണറി​െൻറ സെഞ്ച്വറിയും (59 പന്തിൽ 126) കെയിൻ വില്യംസണി​െൻറ (25 പന്തിൽ 40) കൂറ്റനടിയും ചേർന്നപ്പോൾ ഹൈദരാബാദ്​ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ നേടിയത് ​209 റൺസ്​​. 43 പന്തിലാണ്​ വാർണറുടെ സെഞ്ച്വറി. ​എട്ടു സിക്​സും 10 ഫോറും അടങ്ങിയതാണ്​ ഇന്നിങ്​സ്​.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ 161 റൺസെടുത്തു. ഉത്തപ്പ 53ഉം മനീഷ്​ പാണ്ഡെ 39ഉം റൺസെടുത്തു.

ടോസ് ​നേടിയ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശിഖർ ധവാനെ (29) ഒരറ്റത്ത്​ കൂട്ടുപിടിച്ച്​ ക്യാപ്​റ്റൻ വാർണർ കൊൽക്കത്ത ബൗളർമാരെ അടിച്ചുപരത്തി. കെയിൻ വില്യംസണും (40) യുവരാജ്​ സിങ്ങും (6) പുറത്താകാ​െത നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - ipl 2017
Next Story