Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 3:25 AM IST Updated On
date_range 3 April 2018 4:15 PM IST50 ലക്ഷം രൂപ നൽകി; സ്മിത്തിന് പകരം ക്ലാസൻ രാജസ്ഥാനിൽ
text_fieldsbookmark_border
ന്യൂഡൽഹി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്കേർപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് താരം സ്റ്റീവ് സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം ഹെൻറിക് ക്ലാസൻ. വിക്കറ്റ് കീപ്പറായ ക്ലാസനെ 50 ലക്ഷം രൂപ നൽകിയാണ് ടീം ക്യാമ്പിലെത്തിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ പരമ്പരയിൽ അരങ്ങേറിയ ക്ലാസെൻറ വെടിക്കെട്ട് ബാറ്റിങ്ങാണ് െഎ.പി.എല്ലിലേക്ക് വരവൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story