Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​​െഎ.​പി.​എ​ൽ: 44...

​​െഎ.​പി.​എ​ൽ: 44 വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 130 താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി

text_fields
bookmark_border
​​െഎ.​പി.​എ​ൽ: 44 വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 130 താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി
cancel

മും​ബൈ: െഎ.​പി.​എ​ൽ 12ാം സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി ക​ളി​ക്കാ​രെ നി​ല​നി​ർ​ത്താ​നു​ള്ള തീ​യ​തി അ​വ​സാ​നി​ച്ച​പ്പോ​ൾ എ​ട്ട്​ ടീ​മു​ക​ൾ 44 വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 130 താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്​​ജു വി. ​സാം​സ​ൺ (8 കോ​ടി), ബേ​സി​ൽ ത​മ്പി (95 ല​ക്ഷം), കെ.​എം. ആ​സി​ഫ്​ (40 ല​ക്ഷം) എ​ന്നി​വ​രെ​യും മു​ൻ സീ​സ​ണി​ലെ ടീ​മു​ക​ൾ നി​ല​നി​ർ​ത്തി.

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​: നി​ല​നി​ർ​ത്തി​യ​ത്​ 23 (8 വി​ദേ​ശി​ക​ൾ). ഇ​നി വേ​ണ്ട​ത്​ 2
പ്ര​മു​ഖ താ​ര​ങ്ങ​ൾ: എം.​എ​സ്. ധോ​ണി, മു​ര​ളി വി​ജ​യ്, ര​വീ​ന്ദ്ര ജ​ദേ​ജ, അ​മ്പാ​ട്ടി രാ​യു​ഡു, കെ.​എം. ആ​സി​ഫ്, ഹ​ർ​ഭ​ജ​ൻ സി​ങ്, കേ​ദാ​ർ ജാ​ദ​വ്, ഷ​ർ​ദു​ൽ ഠാ​കു​ർ, സു​രേ​ഷ്​ റെ​യ്​​ന, * ഡേ​വി​ഡ്​ വി​ല്ലി, ഡ്വെ​യ്​​ൻ ബ്ര​ാ​വോ, ഫാ​ഫ്​ ഡു​െ​പ്ല​സി​സ്, ഇം​റാ​ൻ താ​ഹി​ർ, എ​ൻ​ഗി​ഡി, മി​ച്ച​ൽ സാ​ൻ​റ്​​ന​ർ, സാം ​ബി​ല്ലി​ങ്​​സ്, ഷെ​യ്​​ൻ വാ​ട്​​സ​ൻ.
(* വി​ദേ​ശ താ​ര​ങ്ങ​ൾ)

ഡ​ൽ​ഹി ഡെ​യ​ർ ഡെ​വ്​​ൾ​സ്​: നി​ല​നി​ർ​ത്തി​യ​വ​ർ 15 (5 വി​ദേ​ശി​ക​ൾ). ഇ​നി​വേ​ണ്ട​ത്​ 10
പ്ര​മു​ഖ താ​ര​ങ്ങ​ൾ: അ​മി​ത്​ മി​ശ്ര, പൃ​ഥ്വി ഷാ, ​ഋ​ഷ​ഭ്​ പ​ന്ത്, ശി​ഖ​ർ ധ​വാ​ൻ (ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ വാ​ങ്ങി), ശ്രേ​യ​സ്​ ​അ​യ്യ​ർ. * ക്രി​സ്​ മോ​റി​സ്, കോ​ളി​ൻ മ​ൺ​റോ, ക​ഗി​സോ റ​ബാ​ദ, സ​ന്ദീ​പ്​ ല​മി​ചാ​നെ, ​ട്ര​​െൻറ്​ ബോ​ൾ​ട്ട്.

കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​: നി​ല​നി​ർ​ത്തി​യ​വ​ർ 10 (4 വി​ദേ​ശി), ഇ​നി വേ​ണ്ട​ത്​ 15
പ്ര​മു​ഖ താ​ര​ങ്ങ​ൾ: ക​രു​ൺ നാ​യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ആ​ർ. അ​ശ്വി​ൻ. *ആ​ൻ​ഡ്ര്യൂ ടൈ, ​ക്രി​സ്​ ഗെ​യ്​​ൽ, ഡേ​വി​ഡ്​ മി​ല്ല​ർ, മു​ജീ​ബ്​ സ​ദ്​​റാ​ൻ.

കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​: നി​ല​നി​ർ​ത്തി​യ​വ​ർ 13 (3 വി​ദേ​ശി​ക​ൾ) ഇ​നി വേ​ണ്ട​ത്​ 12.
പ്ര​മു​ഖ താ​ര​ങ്ങ​ൾ: ദി​നേ​ഷ്​ കാ​ർ​ത്തി​ക്, ക​മ​ലേ​ഷ്​ നാ​ഗ​ർ​കോ​ട്ടി, കു​ൽ​ദീ​പ്​ യാ​ദ​വ്, നി​തീ​ഷ്​ റാ​ണ, പി​യൂ​ഷ്​ ചൗ​ള, റോ​ബി​ൻ ഉ​ത്ത​പ്പ. *ആ​​ന്ദ്രെ റ​സ​ൽ, ക്രി​സ്​ ലി​ൻ, സു​നി​ൽ ന​രെ​യ്​​ൻ

മും​ബൈ ഇ​ന്ത്യ​ൻ​സ്​: നി​ല​നി​ർ​ത്തി​യ​വ​ർ 18 (7 വി​ദേ​ശി​ക​ൾ). ഇ​നി​വേ​ണ്ട​ത്​ 7
പ്ര​മു​ഖ താ​ര​ങ്ങ​ൾ: ഹാ​ർ​ദി​ക്​ പാ​​ണ്ഡ്യ, ഇ​ഷ​ൻ കി​ഷ​ൻ, ജ​സ്​​പ്രീ​ത്​ ബും​റ, കൃ​ണാ​ൽ പാ​ണ്ഡ്യ, രോ​ഹി​ത്​ ശ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്. *ആ​ഡം മി​ൽ​നെ,​ ബെ​ൻ ക​ട്ടി​ങ്, എ​വി​ൻ ലൂ​യി​സ്, ജാ​സ​ൻ ബെ​ഹ്​​റ​ൻ​ഡോ​ഫ്, കീ​രോ​ൺ പൊ​ള്ളാ​ഡ്, മി​ച്ച​ൽ മ​​െ​ക്ല​നാ​ൻ, ക്വി​ൻ​റ​ൺ ഡി ​കോ​ക്ക്.

രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​: നി​ല​നി​ർ​ത്തി​യ​വ​ർ 16 (5 വി​ദേ​ശി​ക​ൾ). ഇ​നി​വേ​ണ്ട​ത്​ 9.
പ്ര​മു​ഖ താ​ര​ങ്ങ​ൾ: അ​ജി​ൻ​ക്യ ര​ഹാ​നെ, ധ​വ​ൽ കു​ൽ​ക​ർ​ണി, ഗൗ​തം കൃ​ഷ്​​ണ​പ്പ, സ​ഞ്​​ജു സാം​സ​ൺ, സ്​​റ്റു​വ​ർ​ട്​ ബി​ന്നി. *ബെ​ൻ സ്​​റ്റോ​ക്​​സ്, ഇ​ഷ്​ സോ​ധി, ജൊ​ഫ്ര ആ​ർ​ച​ർ, ജോ​സ്​ ബ​ട്​​ല​ർ, സ്​​റ്റീ​വ്​ സ്​​മി​ത്ത്.

ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​: നി​ല​നി​ർ​ത്തി​യ​വ​ർ 15 (6 വി​ദേ​ശി​ക​ൾ). ഇ​നി​വേ​ണ്ട​ത്​ 10
പ്ര​മു​ഖ താ​ര​ങ്ങ​ൾ: വി​രാ​ട്​ കോ​ഹ്​​ലി, മു​ഹ​മ്മ​ദ്​ സി​റാ​ജ്, പാ​ർ​ഥി​വ്​ പ​േ​ട്ട​ൽ, പ​വ​ൻ നേ​ഗി, ഉ​മേ​ഷ്​ യാ​ദ​വ്, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ. *എ​ബി ഡി​വി​ല്ല്യേ​ഴ്​​സ്, കോ​ളി​ൻ ഡി ​ഗ്രാ​ൻ​ഡ്​​ഹോം, മാ​ർ​ക​സ്​ സ്​​റ്റോ​യി​നി​സ്, മു​ഇൗ​ൻ അ​ലി, ന​താ​ൻ കോ​ൾ​ട​ർ നീ​ൽ, ടിം ​സൗ​ത്തീ,

സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്​: നി​ല​നി​ർ​ത്തി​യ​വ​ർ 20 (6 വി​ദേ​ശി​ക​ൾ). ഇ​നി വേ​ണ്ട​ത്​ 5
പ്ര​മു​ഖ താ​ര​ങ്ങ​ൾ: ​ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ബേ​സി​ൽ ത​മ്പി, ദീ​പ​ക്​ ഹൂ​ഡ, മ​നീ​ഷ്​ പാ​ണ്ഡേ, റി​ക്കി ഭു​യി, ഷ​ഹ​ബാ​സ്​ ന​ദീം, സി​ദ്ധാ​ർ​ഥ്​ കൗ​ൾ, ടി. ​ന​ട​രാ​ജ​ൻ, യൂ​സു​ഫ്​ പ​ത്താ​ൻ. *ബി​ല്ലി സ്​​റ്റാ​ൻ​ലേ​ക്, ഡേ​വി​ഡ്​ വാ​ർ​ന​ർ, കെ​യ്​​ൻ വി​ല്യം​സ​ൺ, മു​ഹ​മ്മ​ദ്​ ന​ബി, റാ​ഷി​ദ്​ ഖാ​ൻ, ഷാ​കി​ബു​ൽ ഹ​സ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - ipl 2019- Sports news
Next Story