Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്തി​െൻറ അപ്പീൽ...

ശ്രീശാന്തി​െൻറ അപ്പീൽ ഉടൻ തീർപ്പാക്കണം –സുപ്രീംകോടതി

text_fields
bookmark_border
ശ്രീശാന്തി​െൻറ അപ്പീൽ ഉടൻ തീർപ്പാക്കണം –സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ൽ ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ ശ്രീ​ശാ​ന്തി​​െൻറ വി​ല​ക്ക്​ നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ൽ ജൂ​ലൈ അ​വ​സാ​ന​ത്തി​ന​കം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. 2013ലെ ഒ​ത്തു​ക​ളി ആ​രോ​പ​ണ​ത്തി​ൽ വി​ചാ​ര​ണ​കോ​ട​തി കു​റ്റ​മു​ക്​​ത​നാ​ക്കി​യി​ട്ടും ബി.​സി.​സി.​െ​എ ശ്രീ​ശാ​ന്തി​ന്​ ആ​ജീ​വ​നാ​ന്ത വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

 കേ​ര​ള ഹൈ​കോ​ട​തി വി​ല​ക്ക്​ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നെ​തി​രെ​യാ​ണ്​ ശ്രീ​ശാ​ന്ത്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ‘ശ്രീ​ശാ​ന്തി​​െൻറ ഉ​ത്​​ക​ണ്​​ഠ മ​ന​സ്സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ, താ​ര​ങ്ങ​ളെ കു​റ്റ​മു​ക്​​ത​രാ​ക്കി​യ വി​ധി​ക്കെ​തി​രെ ഡ​ൽ​ഹി ​പൊ​ലീ​സ്​ ന​ൽ​കി​യ അ​പ്പീ​ലി​ൽ തീ​രു​മാ​ന​മാ​കും വ​രെ കാ​ത്തി​രി​ക്ക​ണം’- ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

നാ​ലു വ​ർ​ഷം മു​മ്പ്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കി​നെ തു​ട​ർ​ന്ന്​ ശ്രീ​ശാ​ന്തി​ന്​ ഇ​തു​വ​രെ​യും ഒൗ​ദ്യോ​ഗി​ക ക്രി​ക്ക​റ്റ്​ ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ം​ഗ്ലീ​ഷ്​ കൗ​ണ്ടി​യി​ൽ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreeshanthmalayalam newssports newsIPL spot-fixingSreesanth discharge
News Summary - IPL spot-fixing Sreesanth discharge-sports news
Next Story