Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടെ വിജയത്തിന്...

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ജെ.എൻ.യുവിൽ ഇറാനിയൻ വിദ്യാർത്ഥിക്ക് മർദനം

text_fields
bookmark_border
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ജെ.എൻ.യുവിൽ ഇറാനിയൻ വിദ്യാർത്ഥിക്ക് മർദനം
cancel

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യാ- പാക് മത്സരത്തിനു പിന്നാലെ ഡൽഹി ജെ.എൻ.യുവിൽ ഇറാനിയൻ വിദ്യാർത്ഥിക്ക് നേരെ എ.ബി.വി.പി ആക്രമണം. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ഇന്നലെ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയം പടക്കം പൊട്ടിച്ചും മറ്റും എബിവി.പി പ്രവർത്തകർ ആഘോഷിച്ചെന്നും ഇത് വഴി പോയ തന്നെ കാരണമൊന്നുമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ പരാതി. പത്തോളം വരുന്ന സംഘമാണ് മർദിച്ചത്.എ.ബി.വി.പി പ്രവർത്തകർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പരാതി ഇതിനകം സോഷ്യൽമിഡിയകളിൽ വ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാർത്ഥി മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
 

വിദ്യാർത്ഥിയുടെ പരാതി (സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്)
 




 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUchampions trophyIranian studentIndo-Pak match
News Summary - Iranian student ‘beaten up’ in JNU after Indo-Pak match, police probe complaint
Next Story