സ്മിത്തിനെ പരിഹസിച്ച് നടത്തിയ മിമിക്രി ഇശാന്തിന് വിനയായി
text_fieldsക്രിക്കറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ ‘തവളച്ചാട്ടത്തിെൻറ’ 25ാം വാർഷികമായിരുന്നു ശനിയാഴ്ച. 1992ലോകകപ്പിൽ ഇന്ത്യൻ കീപ്പർ കിരൺ മോറെയെ അനുകരിച്ച് പാക് ബാറ്റ്സ്മൻ ജാവേദ് മിയാൻദാദ് നടത്തിയ തവളച്ചാട്ടം. അതിെൻറ മറ്റൊരു പതിപ്പായിരുന്നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. 27ാം ഒാവറിൽ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ പരിഹസിച്ച് നടത്തിയ മിമിക്രി ഇശാന്തിന് തന്നെ വിനയായി. െഎ.പി.എല്ലിൽ ആർക്കുംവേണ്ടാതെ പോയതിെൻറ കോ പ്രായമെന്നായിരുന്നു ട്രോളുകളിലൊന്ന്. ബോളിവുഡ് കൊമേഡിയനും മറ്റുമെല്ലാമായി ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പറന്നു. ഒപ്പം കോഹ്ലിയുടെ ചിരിയും.
Ishant Sharma mocks Smith, Renshaw. Twitter had a field day with memes https://t.co/H8v6rMs1Lf pic.twitter.com/hEV4zlov3n
— NDTV (@ndtv) March 5, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.