Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​വീ​ന്ദ്ര ജ​ദേ​ജ​...

ര​വീ​ന്ദ്ര ജ​ദേ​ജ​ 21ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള  ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ താ​രം 

text_fields
bookmark_border
jadeja
cancel

ന്യൂ​ഡ​ൽ​ഹി: 21ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള  ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ താ​രം ര​വീ​ന്ദ്ര ജ​ദേ​ജ​യെ​ന്ന്​ വി​സ്​​ഡ​ൻ മാ​ഗ​സി​ൻ.  97.3 എ​ന്ന പ്ലേ​യ​ർ റേ​റ്റി​ങ്​ ആ​ണ്​ ജ​ദേ​ജ​ക്ക്​ ല​ഭി​ച്ച​ത്. ല​ങ്ക​ൻ സ്​​പി​ൻ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ടെ​സ്​​റ്റ്​ ക​ളി​ക്കാ​ര​ൻ. 

ര​ണ്ടാം സ്ഥാ​ന​വും ജ​ദേ​ജ​ക്കാ​ണ്. ഇ​ന്ത്യ​ക്ക്​ ക​ളി​ക്കു​ക​യെ​ന്ന​ത്​ സ്വ​പ്​​ന​മാ​യി​രു​ന്നു​വെ​ന്നും സ​ഹ​ക​ളി​ക്കാ​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും പ​രി​ശീ​ല​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും ജ​ദേ​ജ പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra JadejaCricket News
News Summary - jadeja is most valuable test player of indian cricket team
Next Story