Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇർഫാൻ പത്താൻ...

ഇർഫാൻ പത്താൻ ഇനി ജമ്മു-കശ്​മീർ കോച്ച്​

text_fields
bookmark_border
ഇർഫാൻ പത്താൻ ഇനി ജമ്മു-കശ്​മീർ കോച്ച്​
cancel

ശ്രീനഗർ: മുൻ ഇന്ത്യൻ ഒാൾ റൗണ്ടർ ഇർഫാൻ പത്താൻ ഇരട്ട റോളുമായി ജമ്മു കശ്​മീരിൽ. കഴിഞ്ഞ സീസൺ വരെ ബറോഡക്കായി രഞ്​ജിയിൽ ബാറ്റേന്തിയ ഇന്ത്യൻ താരം അടുത്ത സീസണിൽ ജമ്മുവി​​െൻറ കളിക്കാരനും കോച്ചുമായി രംഗത്തുണ്ടാവും.

മാസങ്ങൾ നീണ്ട അനിശ്​ചിതത്വങ്ങൾക്കൊടുവിലാണ്​ പുതിയ നിയോഗം. പത്താൻ വെള്ളിയാഴ്​ച സോൺവാറിലെ ​ഷേർ ഇ കശ്​മീർ സ്​റ്റേഡിയത്തിൽ ടീമിനൊപ്പം ചേർന്നു. ജമ്മു കശ്​മീർ ക്രിക്കറ്റി​​െൻറ വികസനം ലക്ഷ്യമിട്ട്​ സംസ്​ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ കോച്ചിങ്​ ക്യാമ്പുകൾ സംഘടിപ്പിക്കും.

ഒരുവർഷം ജമ്മു കശ്​മീരിനൊപ്പമുണ്ടാവുമെന്ന്​ പത്താൻ പറഞ്ഞു. ഇന്ത്യക്കായി 29 ടെസ്​റ്റും, 120 ഏകദിനവും, 24 ട്വൻറി20യും കളിച്ച ഇർഫാൻ 2012ന്​ ശേഷം ടീമിനു പുറത്താണ്​. പുതിയ സീസൺ ​െഎ.പി.എല്ലിലും കരാറില്ല. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanjammu and kashmirmalayalam newssports newsCricket Newsteam coach
News Summary - Jammu and Kashmir team's coach -Sports news
Next Story