മുംബൈ പുറത്തായതിൽ ഒരുപാട് സന്തോഷമെന്ന് പ്രീതി സിൻറ; ശേഷം സംഭവിച്ചത് VIDEO
text_fieldsഐ.പി.എല്‍ പ്ലേ ഓഫ് ലൈനപ്പിൽ ഹൈദരബാദ്,ചെന്നൈ, കൊല്‍ക്കത്ത എന്നിവര്‍ക്കൊപ്പം രാജസ്ഥാനും അവസാന നാലില്‍ ഇടം നേടിയതോടെ. മുംബൈ, പഞ്ചാബ് ടീമുകള്‍ പുറത്തായി. പ്ലേഒാഫ് പ്രതീക്ഷയോടെ ഇറങ്ങിയ മുംബൈ ഡല്‍ഹിക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ചെന്നൈക്കെതിരായി ആയിരുന്നു പഞ്ചാബിെൻറ പരാജയം.
Preity Zinta : "I'm just very happy that Mumbai is knocked out...very happy" ...well few hours later Kings XI are also knocked out... #cskvkxip #KXIP #MumbaiIndians pic.twitter.com/Uyc4DsK5W3
— Superstar Prince MB (@supersampangi) May 20, 2018
മുംബൈ പുറത്തായതും പഞ്ചാബിെൻറ ഉടമയായ ബോളിവുഡ് താരം പ്രീതി സിൻറ മതിമറന്ന് സന്തോഷിച്ചു. ചെന്നൈക്കെതിരായ മത്സരത്തിനിടെ അവർ ‘മുംബൈ പുറത്തായതിൽ ഒരുപാട് സന്തോഷമെന്ന്’ കൂടെയുണ്ടായിരുന്ന ഒരാളോട് പറയുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുംബൈക്ക് പിന്നാലെ ചെന്നൈയോട് പരാജയപ്പെട്ട് പ്രീതി സിൻറയുടെ പഞ്ചാബും പ്ലേഒാഫ് കാണാതെ പുറത്തായി. ഇതോടെ മുംബൈ ആരാധകർ പ്രീതിയെ ട്രോളിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു.
Disappointed in the loss tonight but Congrats #csk #srh #rr & #kkr for making it to the playoffs Its always tough when you leave it till the last game. Next year we will come back stronger @lionsdenkxip #CSKvsKXIP
— Preity zinta (@realpreityzinta) May 20, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.