Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2017 11:31 PM GMT Updated On
date_range 2 April 2017 11:31 PM GMTഒാവർ നിരക്ക്: മുർതസക്ക് വിലക്ക്
text_fieldsbookmark_border
ദുബൈ: കുറഞ്ഞ ഒാവർ നിരക്കിന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫെ മുർതസക്ക് ഒരു കളിയിൽ വിലക്ക്. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലെ ഒാവർ നിരക്കിെൻറ പേരിലാണ് നടപടി. വിലക്കിനുപുറമെ ക്യാപ്റ്റന് മാച്ച് ഫീയുടെ 40 ശതമാനവും മറ്റു കളിക്കാർ 20 ശതമാനവും പിഴ അടക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story