Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഭാര്യ തട്ടമിട്ടില്ല;...

ഭാര്യ തട്ടമിട്ടില്ല; മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം

text_fields
bookmark_border
ഭാര്യ തട്ടമിട്ടില്ല; മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം
cancel

ന്യൂ ഡൽഹി: ഇർഫാൻ പത്താന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയും  സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചടോയാണ് ഷമിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. പിറന്നാള്‍ ആഘോഷവും ഭാര്യ തലമറക്കാത്തതും ഇസ്ലാമിക വിരുദ്ധമെന്ന് ആക്ഷേപിച്ചാണ് ഷമിക്കെതിരെ ഇവർ രംഗത്തെത്തിയത്.


കൈ മറക്കാത്ത രീതിയിലുള്ള ഭാര്യക്കൊപ്പമുള്ള ചിത്രമിട്ട ഷമിക്കെതിരെ നേരത്തെയും ഒാൺലൈൻ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇർഫാൻ പത്താൻ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഭാര്യ നെയിൽ പോളിഷ് ഉപയോഗിച്ചതിനെ എതിർത്ത് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediatrollingMohammed Shamimalayalam newssports news
News Summary - Mohammed Shami becomes victim of social media trolling once again -sports news
Next Story