Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 4:53 PM IST Updated On
date_range 3 April 2018 4:21 PM ISTവീണ്ടും 'കുട്ടിക്കളി'യുമായി ധോണി; വീഡിയോ വൈറല്‍
text_fieldsbookmark_border
ചെന്നൈ: ഐ.പി.എല്‍ പരിശീലനത്തിനിടെ കുഞ്ഞു ആരാധകനൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറലായി. പരിശീലന തിരക്കിനിടെ മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് നായകന്‍ ധോണിയെ കാണാന്‍ കുഞ്ഞ് ആരാധകന്‍ എത്തിയത്. ചെന്നൈ ടീമിന്റെ ജഴ്‌സി സമ്മാനമായി നല്‍കിയാണ് കുട്ടിയെ ധോണി മടക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സ് മടങ്ങിയെത്തുന്നത്. ടീമിൻറെ പരിശീലനം ചെന്നൈയിൽ പുരോഗമിക്കുകയാണ്.
Cutest Video On Internet Today pic.twitter.com/abjb44fQBd
— DHONIsm™ (@DHONIism) March 26, 2018
This is the cutest hi-five you'll ever see MS Dhoni having some fun with a little boy during nets. pic.twitter.com/YhVSfZdfyf
— MS Dhoni.Net (@MSDhoniNet) March 24, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story