Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2017 11:49 PM GMT Updated On
date_range 17 April 2017 11:49 PM GMTെഎ.സി.സി യോഗത്തിൽ പെങ്കടുക്കാൻ ശ്രീനിവാസന് അനുമതിയില്ല
text_fieldsbookmark_border
ന്യൂഡൽഹി: അടുത്തയാഴ്ചയിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി) യോഗത്തിൽ ബി.സി.സി.െഎയെ പ്രതിനിധാനംചെയ്യാനുള്ള മുൻ പ്രസിഡൻറ് എൻ. ശ്രീനിവാസെൻറ നീക്കങ്ങൾക്ക് സുപ്രീംകോടതിയുടെ വിലക്ക്. ഇൗമാസം 24ന് ദുബൈയിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധിയായി ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും സി.ഇ.ഒ രാഹുൽ ജൊഹ്റിയും പെങ്കടുത്താൽ മതിയെന്ന് കോടതി നിർദേശിച്ചു. ബി.സി.സി.െഎ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ എന്നിവയെ പ്രതിനിധാനംചെയ്യാൻ യോഗ്യതയില്ലാത്തയാൾ െഎ.സി.സിയിലും പെങ്കടുക്കേണ്ടെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
അയോഗ്യനാക്കപ്പെട്ട വ്യക്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പെങ്കടുക്കാൻ അർഹനാണോയെന്നതിൽ വ്യക്തത തേടി സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടത്. ലോധ കമ്മിറ്റി ശിപാർശപ്രകാരം അയോഗ്യതയുള്ളയാൾ സംസ്ഥാന അസോസിയേഷൻ, ബി.സി.സി.െഎ യോഗത്തിൽ പെങ്കടുക്കാൻ അർഹനല്ലെന്ന് കോടതി ഒരാഴ്ചമുമ്പ് നിർദേശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story