വീണ്ടും പന്തുചുരണ്ടൽ; പുരാന് വിലക്ക്
text_fieldsദുൈബ: അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും പന്തു ചുരുണ്ടൽ വിവാദം. അഫ്ഗാനിസ്താനെത ിരെ ലഖ്നോവിൽ നടന്ന മൂന്നാം ഏകദിനത്തിൽ പന്തുചുരണ്ടിയ വിൻഡീസിെൻറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിേകാളസ് പുരാനാണ് ഇക്കുറി പ്രതിക്കൂട്ടിൽ. കുറ്റം സമ്മതിച്ച പുരാനെ ഐ.സി.സി നാലു മത്സരങ്ങളിൽനിന്ന് വിലക്കി.
മൂന്നാം ഏകദിനത്തിനിടെ പുരാൻ നഖം ഉപയോഗിച്ച് പന്തിൽ ചുരണ്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പന്തിെൻറ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് 24കാരനെതിരെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.14 ലംഘിച്ചതിന് ഐ.സി.സി നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.