Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്മിത്തിനെതിരെ...

സ്മിത്തിനെതിരെ ​െഎ.സി.സി നടപടിയെടുക്കില്ല; തീരുമാനത്തിനെതിരെ ബി.സി.സി.​െഎ

text_fields
bookmark_border
സ്മിത്തിനെതിരെ ​െഎ.സി.സി നടപടിയെടുക്കില്ല; തീരുമാനത്തിനെതിരെ ബി.സി.സി.​െഎ
cancel

ബംഗളൂരു: ആസ്ട്രേലിയൻ ക്രിക്കറ്റ്​ ക്യാപ്​റ്റൻ സ്റ്റീവ്​ സ്മിത്തിനെതിരെ നടപടിയെടുക്കേണ്ടെന്ന്​​ െഎ.സി.സി തീരുമാനം. രണ്ടാം ടെസ്റ്റിനിടെ ഡി.ആർ.എസ്​സംവിധാനം ഉപയോഗിക്കുന്നതിന് സ്മിത്ത്​ ഡ്രെസിങ്​ റൂമി​െൻറ സഹായം തേടിയെന്ന ഇന്ത്യൻ ടീമി​െൻറ പരാതിയിലാണ് ​െഎ.സി.സിയുടെ തീരുമാനം. രണ്ടാം ടെസ്​റ്റുമായി ബന്ധപ്പെട്ട്​ ഒരു കളിക്കാരനെതിരെയും നടപടിയെടുത്തിട്ടില്ലെന്ന്​ ​െഎ.സി.സി പ്രസ്​താവനയിൽ അറിയിച്ചു.

എന്നാൽ തീരുമാനത്തിനെതിരെ ബി.സി.സി.​െഎ അപ്പീൽ നൽകുമെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ വിഷയത്തിൽ ഇന്ത്യൻ ടീം ക്യാപ്​റ്റൻ വിരാട്​ കോലിയെ പിന്തുണച്ച്​ ബി.സി.സി.​െഎ രംഗത്തെത്തിയിരുന്നു. 

രണ്ടാം ടെസ്​റ്റിനിടെ ഉമഷേ്​ യാദവി​െൻറ പന്തിൽ ലെഗ്​ ബിഫോർ വിക്കറ്റായ സ്​മിത്ത്​ ഡി.ആർ.എസ്​ ഉപയോഗിക്കുന്നതിനായി ഡ്രെസിങ്​ റൂമി​െൻറ സഹായം തേടി എന്നതാണ്​ വിവാദത്തിന്​ കാരണമായ സംഭവം. പ്രശ്​നത്തിൽ സ്​മിത്തിനെ പിന്തുണച്ച്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ രംഗത്തെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virat kholisteve smith
News Summary - No ICC Action Against Steve Smith On 'Brain Fade' Incident, BCCI To Appeal Decision
Next Story