Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 10:39 AM GMT Updated On
date_range 1 Dec 2017 10:39 AM GMTബി.സി.സി.െഎയിൽനിന്ന് ഏഴ് കോടി ഡോളർ നഷ്ടപരിഹാരം തേടി പി.സി.ബി
text_fieldsbookmark_border
കറാച്ചി: ഉഭയകക്ഷി ക്രിക്കറ്റ് കരാർ മാനിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ േബാർഡിൽ നിന്ന് വൻ തുക നഷ്ടപരിഹാരം നേടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ സമീപിച്ചു. 2014, 15 വർഷങ്ങളിൽ കളിക്കാമെന്ന് സമ്മതിച്ച പരമ്പരകളിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ ബി.സി.സി.െഎ ഏഴ് കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് പി.സി.ബിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story