Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ-19 ലോകകപ്പ്​...

അണ്ടർ-19 ലോകകപ്പ്​ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പൃഥ്വി ഷാ നയിക്കും

text_fields
bookmark_border
അണ്ടർ-19 ലോകകപ്പ്​ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പൃഥ്വി ഷാ നയിക്കും
cancel

ന്യൂഡൽഹി: അണ്ടർ-19 ലോകകപ്പ്​ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ മുംബൈ താരം പൃഥ്വി ഷാ നയിക്കും. 2018 ജനുവരി 13 മുതൽ ഫെബ്രുവരി മൂന്നുവരെ ന്യൂസിലൻഡിലാണ്​ ലോക പോരാട്ടം. മൂന്നു തവണ ചാമ്പ്യന്മാരായ ഇന്ത്യ 2012ന്​ ശേഷം ആദ്യ കിരീടം തേടിയാണ്​ ഇക്കുറി ഒര​ുങ്ങുന്നത്​. അവസാന നടന്ന 2016 ലോകകപ്പിൽ റണ്ണറപ്പായിരുന്നു ഇന്ത്യ. 16 അംഗ ടീമിൽ മലയാളിതാരങ്ങൾ ആരും ഇട​ം നേടിയില്ല. 

ടീം: പൃഥ്വി ഷാ, ശുഭ്​മാൻഗിൽ, മഞ്​ജത്​ കാൽറ, ഹിമാൻഷു റാണ, അഭിഷേക്​ ശർമ, റിയാൻ പരാഗ്​, ആര്യൻ ജുയൽ, ഹാർവിക്​ ദേശായ്​, ശിവം മാവി, കമലേഷ്​ നഗർകോതി, ഇഷാർ പോറൽ, അർഷദീപ്​ സിങ്​, അനുകുൽ റോയ്​, ശിവ സിങ്​, പങ്കജ്​ യാദവ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prithvi shawmalayalam newssports newsCricket NewsICC U-19 World Cup
News Summary - Prithvi Shaw to Lead India in ICC U-19 World Cup -Sports news
Next Story