Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചാമ്പ്യൻസ്​ ​ട്രോഫി...

ചാമ്പ്യൻസ്​ ​ട്രോഫി ക്രിക്കറ്റ്​: മഴ; മത്സരം ഉപേക്ഷിച്ചു

text_fields
bookmark_border
ചാമ്പ്യൻസ്​ ​ട്രോഫി ക്രിക്കറ്റ്​: മഴ; മത്സരം ഉപേക്ഷിച്ചു
cancel

ല​ണ്ട​ൻ: ചാമ്പ്യൻസ്​ ​ട്രോഫിയി​െല ന്യൂസിലൻഡ്​​-ആസ്​ട്രേലിയ മത്സരം മഴമൂലം ഒഴിവാക്കി. ആദ്യം ബാറ്റുചെയ്​ത ന്യൂസിലൻഡിനെതിരെ  292 റൺസി​​​െൻറ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയ മൂന്നിന്​ 53 എന്ന നിലയിൽ നിൽക്കവെ മഴ പെയ്യുകയായിരുന്നു. നേരത്തെ, ന്യൂസിലൻഡ്​ ബാറ്റിങ്ങിനിടെ മഴ പെയ്​തതോടെ മത്സരം 46 ഒാവറാക്കി പുതുക്കിനിശ്ചയിച്ചിരുന്നു.

എന്നാൽ, ഒാസീസ്​ ബാറ്റിങ്ങിനിടെ വീണ്ടും മഴ​െയത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ, ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത കിവികൾ, സെ​ഞ്ച്വ​റി നേ​ടി​യ ക്യാ​പ്​​റ്റ​ൻ കെയ്​ൻ വില്യംസണി​​​െൻറ ചി​റ​കി​ലേ​റി 45 ഒാ​വ​റി​ൽ 291 റ​ൺ​​െസടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയക്ക്​ വാർണർ(18), ഫിഞ്ച്​ (8), ഹ​​െൻറിക്വസ്​ (18) എന്നിവർനഷ്​ടമായി 53 റൺസിലെത്തിയിരിക്കെ മഴ​ െപയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions trophy
News Summary - Rain saves Australia in Champions Trophy 2017
Next Story