Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുറംവേദന​; ഹെറാത്ത്​...

പുറംവേദന​; ഹെറാത്ത്​ മൂന്നാം ടെസ്​റ്റിനില്ല

text_fields
bookmark_border
പുറംവേദന​; ഹെറാത്ത്​ മൂന്നാം ടെസ്​റ്റിനില്ല
cancel

ന്യൂഡൽഹി: ശ്രീലങ്കൻ സ്​പിന്നർ രംഗന ഹെറാത്ത്​ മൂന്നാം ടെസ്​റ്റിനില്ല. പുറംവേദന കാരണമാണ്​ താരം മൂന്നാം മത്സരത്തിൽനിന്ന്​ പിൻവാങ്ങിയത്​. ചികിത്സക്കായി വ്യാഴാഴ്​ച നാട്ടിലേക്ക്​ തിരിക്കും. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്​റ്റിൽ എട്ട്​ ഒാവർ മാത്രം എറിഞ്ഞു പിൻവാങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ 39 ഒാവർ എറിഞ്ഞു. വേദന കലശലാ​യതോടെ ഹെറാത്തി​െന നാട്ടിലേക്ക്​ അയച്ചു. പകരം ലെഗ്​ ​ബ്രേക്​ ബൗളർ ജഫറി വാൻഡർസേയെ ടീമിൽ ഉൾ​പ്പെടുത്തി. മൂന്നു​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1^0ത്തിന്​ മുന്നിലാണ്​. ഡിസംബർ രണ്ടു മുതൽ ഡൽഹിയിലാണ്​ മൂന്നാം പോരാട്ടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi testRangana Herathmalayalam newssports newsCricket NewsVandersay
News Summary - Rangana Herath out of Delhi Test, Vandersay in -Sports news
Next Story