Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിത്​ ശർമക്ക്​ പിഴ;...

രോഹിത്​ ശർമക്ക്​ പിഴ; ആവർത്തിച്ചാൽ സസ്​പെൻഷൻ

text_fields
bookmark_border
രോഹിത്​ ശർമക്ക്​ പിഴ; ആവർത്തിച്ചാൽ സസ്​പെൻഷൻ
cancel

ന്യൂഡൽഹി: മുംബൈ ഇന്ത്യൻസ്​ നായകൻ രോഹിത്​ ശർമക്ക്​ 12 ലക്ഷം രൂപ പിഴ. കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കു റഞ്ഞ ഓവർ നിരക്കി​​െൻറ പേരിലാണ്​ പിഴയീടാക്കിയത്​. മത്സരത്തിൽ മുംബൈ എട്ട്​ വിക്കറ്റുകൾക്ക്​ പരാജയപ്പെട്ടിരുന്നു.

വൈകുന്നേരം നാല്​ മണിക്ക്​ ആരംഭിച്ച മത്സരം 7:30ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ മത്സരം അത്​ കഴിഞ്ഞും നീളുകയായിരുന്നു. സീസണിൽ മുംബൈ ഇന്ത്യൻസി​​െൻറ ഭാഗത്ത്​ നിന്നും വരുന്ന ആദ്യ വീഴ്​ചയായതിനാൽ ശിക്ഷ പിഴയിൽ മാത്രമൊതുക്കി. ആവർത്തിച്ചാൽ സസ്​പെൻഷൻ അടക്കമുള്ള നടപടിയിലേക്ക്​ നീങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansRohit sharma
News Summary - Rohit Sharma fined Rs 12 lakh for slow over-rate-sports news
Next Story