Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2018 8:41 AM IST Updated On
date_range 26 Dec 2018 8:41 AM ISTക്രിസ്മസ് ദിനത്തിൽ സാന്താക്ലോസായെത്തി സചിൻ
text_fieldsbookmark_border
മുംബൈ: ക്രിസ്മസ് ദിനത്തിൽ സാന്താക്ലോസായെത്തി കുട്ടികളെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാൻ സചിൻ ടെണ്ടുൽക്കർ. മുംബൈയിലെ അഷ്റയ് ചിൽഡ്രൻ സെന്റർ ആണ് സചിൻ സന്ദർശിച്ചത്. ഭിന്നശേഷിക്കാരായ ഇവിടത്തെ കുട്ടികളുമായി സചിൻ ചെലവഴിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരുമായി ക്രിക്കറ്റ് കളിക്കുകയും ചെയ്തു. അവരുടെ നിഷ്കളങ്ക മുഖങ്ങളിലെ സന്തോഷം അമൂല്യമാണ്- സചിൻ പിന്നീട് ട്വീറ്റ് ചെയ്തു.
Ho..Ho..Ho...
— Sachin Tendulkar (@sachin_rt) December 25, 2018
Merry Christmas to all of you!
Just amazing to be with these young ones at Ashray Child Care Centre.
The joy on their innocent faces was just priceless! #BecomingSanta #MerryChristmas pic.twitter.com/9hUHKHcYJd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story