Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2019 6:15 PM GMT Updated On
date_range 19 Feb 2019 6:15 PM GMTആറു ബാറ്റ്സ്മാന്മാർ ‘ഡക്ക്’; ഒമാൻ 24ന് പുറത്ത്
text_fieldsbookmark_border
മസ്കത്ത്: സ്കോട്ലൻഡിനെതിരായ ഏകദിനത്തിൽ ഒമാൻ 24 റൺസിന് പുറത്തായി. ലിസ്റ്റ ് എ ക്രിക്കറ്റിെൻറ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നാലാമത്തെ സ്കോറാണിത്. ആറ് ഒമാനി ബാറ്റ്സ്മാന്മാർക്ക് റണ്ണൊന്നും എടുക്കാനായില്ല. വൺഡൗൺ ഇറങ്ങിയ ഖവാർ അലി 15 റൺസുമായി ടോപ്സ്കോററായി. ആകെ 18 ഒാവറാണ് ഒമാൻ ഇന്നിങ്സ് നീണ്ടുനിന്നത്. സ്കോട്ലൻഡ് നാല് ഒാവറിൽ ലക്ഷ്യം കണ്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story