വോണിെൻറ ഇന്ത്യൻ ഇലവൻ; ഗാംഗുലി ക്യാപ്റ്റൻ
text_fieldsന്യൂഡൽഹി: തനിക്കെതിരെ കളിച്ച താരങ്ങളെ അണിനിരത്തി ഷെയ്ൻ വോൺ തെരഞ്ഞെടുത്ത ഇന്ത്യ ൻ ഇലവനിൽനിന്ന് എം.എസ്. ധോണിയും വി.വി.എസ്. ലക്ഷ്മണും വിരാട് കോഹ്ലിയും പുറത്ത്. ബി.സി.സി.ഐ പ്രസിഡൻറ് കൂടിയായ സൗരവ് ഗാംഗുലിയാണ് വോൺ ഇലവെൻറ ക്യാപ്റ്റൻ. സചിൻ ടെണ്ടുൽകറും ടീമിലുണ്ട്. ക്യാപ്റ്റനായി ഗാംഗുലിയെ ഉൾപ്പെടുത്തുന്നതിനാണ് ലക്ഷ്മണിനെ പുറത്താക്കിയതെന്നാണ് വോണിെൻറ പക്ഷം.
ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റൻ), വീരേന്ദർ സെവാഗ്, നവ്ജോത് സിങ് സിദ്ദു, രാഹുൽ ദ്രാവിഡ്, സചിൻ ടെണ്ടുൽകർ, മുഹമ്മദ് അസ്ഹറുദ്ദീൻ, കപിൽ ദേവ്, നയൻ മോംഗിയ (വിക്കറ്റ് കീപ്പർ), ഹർഭജൻ സിങ്, ജവഗൽ ശ്രീനാഥ്, അനിൽ കുംെബ്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.