Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2019 9:59 AM IST Updated On
date_range 20 March 2019 9:59 AM ISTസ്മിത്തും വാർനറും ഒാസീസിെൻറ ലോകകപ്പ് പ്രതീക്ഷകൾ –വോൺ
text_fieldsbookmark_border
ന്യൂഡൽഹി: ആസ്ട്രേലിയയുടെ ലോകകപ്പ് മോഹങ്ങളെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർന റും നയിക്കുമെന്ന് ഷെയ്ൻ വോൺ. ‘‘വിലക്കു കഴിഞ്ഞു വരുന്ന ഇരുവരെയും ആസ്ട്രേലിയ ഇരു കൈയും നീട്ടി സ്വീകരിക്കും. അവർ മോശം ആളുകളല്ല. ചെറുതെറ്റ് സംഭവിച്ചു. അതിന് ശിക്ഷയും അനുഭവിച്ചു’’ -വോൺ പറഞ്ഞു.
നിലവിലെ ഫോം പരിഗണിച്ചാൽ ആസ്ട്രേലിയയെ എഴുതിത്തള്ളാനാവില്ല. ഇന്ത്യയിൽ ഏകദിന പരമ്പര ജയിച്ചത് ശുഭസൂചനയാണ്. ഇൗ ടീമിനൊപ്പം പരിചയസമ്പന്നരായ സ്മിത്തും വാർനറും ചേരുന്നതോടെ ശക്തിപ്രാപിക്കും -വോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story