Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈദരാബാദിന്​ ജയം

ഹൈദരാബാദിന്​ ജയം

text_fields
bookmark_border
ഹൈദരാബാദിന്​  ജയം
cancel

ചണ്ഡിഗഢ്​​: ശിഖർ ധവാനും ഡേവിഡ്​ വാർണറും ആക്രമണമഴിച്ചുവിട്ട മത്സരത്തിൽ കിങ്​സ്​ ഇലവൻ  പഞ്ചാബിനെതിരെ ഹൈദരാബാദിന്​ 26 റൺസ്​ ജയം.  ടോസ്​​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്​ നിശ്ചിത ഒാവറിൽ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ 207 റൺസെടുത്തിരുന്നു.

നായകൻ ഡേവിഡ്​ വാർണറും (27 പന്തിൽ 51) ശിഖർ ധവാനും (48 പന്തിൽ 77) ചേർന്ന്​ നൽകിയ മികച്ച തുടക്കമാണ്​ ഹൈദരാബാദിനെ 200 കടത്തിയത്​. പിന്നാലെയെത്തിയ കെയ്​ൻ വില്യംസൺ അർധസെഞ്ച്വറി (54) നേടി. സ്​കോർ: ഹൈദരാബാദ്​: 207, പഞ്ചാബ്​ 181/9.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്​ നിരയിൽ ​​ഷോൺ മാർഷ്​ (50 പന്തിൽ 84) മാത്രമാണ്​ തിളങ്ങിയത്​. ബാക്കിയുള്ളവർ എളുപ്പം കീഴടങ്ങിയതോടെ പഞ്ചാബി​െൻറ പോരാട്ടവീര്യം 181ൽ അവസാനിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunrisers Hyderabad
News Summary - Sunrisers Hyderabad win by 26 runs
Next Story