Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 PM IST Updated On
date_range 8 March 2019 5:05 PM ISTഇന്ത്യൻ ടീം കളത്തിലെത്തിയത് പട്ടാള തൊപ്പി ധരിച്ച്
text_fieldsbookmark_border
റാഞ്ചി: പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്ക് അഭിവാദ്യമർപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. സൈനികരുടേതിന് സമാ നമായ തൊപ്പി ധരിച്ചാണ് വിരാട് കോഹ്ലിയും സംഘവും ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിറങ്ങിയത്.
പു ൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ സൈനികർക്ക് ആദരാഞ്ജലികളർപ്പിക്കാനും രക്തസാക്ഷികളുടെ ആശ്രിതർക്ക് വിദ്യാഭ് യാസം ഉറപ്പാക്കാനുമായി ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ജനത്തെ പ്രേരിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്ന് ബി.സി.സി.ഐ അറിയിച്ചു.
സീനിയർ താരം എം.എസ് ധോണിയാണ് ടീമംഗങ്ങൾക്ക് തൊപ്പി കൈമാറിയത്. ഇന്നത്തെ കളിയുടെ ഞങ്ങളുടെ മാച് ഫീസ് രക്തസാക്ഷികളുടെ കുടുംബത്തിന് സംഭാവന ചെയ്യും. രാജ്യത്തെ എല്ലാ ജനങ്ങളോടും ഇതുപോലെ സൈനികരുടെ കുടുംബത്തെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു- ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു.#TeamIndia will be sporting camouflage caps today as mark of tribute to the loss of lives in Pulwama terror attack and the armed forces
— BCCI (@BCCI) March 8, 2019
And to encourage countrymen to donate to the National Defence Fund for taking care of the education of the dependents of the martyrs #JaiHind pic.twitter.com/fvFxHG20vi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story