Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2016 9:59 PM IST Updated On
date_range 7 Nov 2016 10:11 PM ISTത്രോയിൽ ബവുമ മരണ മാസ്- വിഡിയോ
text_fieldsbookmark_border
പെർത്ത്: ആസ്ട്രേലിയ -ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിൽ അവശ്വസനീയ ഫീൽഡിങ്ങുമായി ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ടെംബ ബവുമ.
നാലാം ദിനത്തിൽ എതിർ ടീം ടോട്ടൽ 52ൽ എത്തി നിൽക്കുേമ്പാഴായിരുന്നു ബവുമയുടെ അതിവേഗ ത്രോ.
ഒസീസ് ഒാപ്പണർ ഡേവിഡ് വാർണർ മുമ്പിൽ തട്ടിയിട്ട പന്തിൽ സിംഗിളിനായി ശ്രമിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ ബൗളറെ സാക്ഷിയാക്കിയുള്ള ബവുമയുടെ ഡൈവിങ് വാർണറുടെ പുറത്താകലിൽ കലാശിച്ചു.
The Brilliant fielding of Temba Bavuma to Run Out David Warner... #Wow #AUSvSA #Cricket pic.twitter.com/dwYqmpTSM2
— Taimoor Zaman (@taimoorz1) November 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story