Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ലോ​ക​ക​പ്പിൽ ഇ​ന്ത്യ x പാ​കി​സ്​​താ​ൻ സെ​മി പോരാട്ടം

text_fields
bookmark_border
അ​ണ്ട​ർ 19 ലോ​ക​ക​പ്പിൽ ഇ​ന്ത്യ x പാ​കി​സ്​​താ​ൻ സെ​മി പോരാട്ടം
cancel

ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​: അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ്​ സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ പോ​രാ​ട്ടം. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ 131 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്ന​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ ശു​ഭ​മ​ൻ ഗി​ലി​​െൻറ (86) മി​ക​വി​ൽ 265 റ​ൺ​സെ​ടു​ത്തു. നാ​യ​ക​ൻ പൃ​ഥ്വി ഷാ (40), ​അ​ഭി​ഷേ​ക്​ ശ​ർ​മ (50) എ​ന്നി​വ​രും തി​ള​ങ്ങി. മ​റു​പ​ടി​യി​ൽ ബം​ഗ്ലാ​ദേ​ശ്​ 42.1 ഒാ​വ​റി​ൽ 134ന് ​​പു​റ​ത്താ​യി. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ സെ​മി പോ​രാ​ട്ടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs pakistanmalayalam newssports newsCricket NewsU-19 World Cup
News Summary - U-19 World Cup: India set up semis clash with Pakistan -Sports news
Next Story