Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒത്തുകളി;...

ഒത്തുകളി; വാതുവെപ്പുകാരൻ സഞ്​ജീവ്​ ചൗളയെ ഇന്ത്യക്ക്​ കൈമാറുമെന്ന്​ യു.കെ

text_fields
bookmark_border
Sanjeev-Chawla
cancel
camera_altIllustration: C R Sasikumar

ലണ്ടൻ: ഒത്തുകളി വിവാദത്തിൽ ലണ്ടനിൽ അറസ്റ്റിലായ വാതുവെപ്പുകാരൻ സഞ്​ജീവ്​ കുമാർ ചൗളയെ ഇന്ത്യക്ക്​ കൈമാറാൻ യു. കെ കോടതിയിൽ ധാരണയായി. 2000ത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസീ ക്രോഞ്ചെയെ അടക്കം കുടുക്കിയ ഒത്തുകളിയിലായിരുന്നു പ്രധാന വാതുവെപ്പുകാരനായ സഞ്​ജീവ്​ കുമാർ ചൗളയെ പിടികൂടിയത്​.

2000 ജനുവരിയിലും മാർച്ചിലുമായി നടന്ന മത്സരങ്ങളിൽ ഒത്തുകളിക്കാൻ ആവശ്യപ്പെട്ട്​ വാതുവെപ്പുകാർ ദക്ഷിണാഫ്രക്കൻ നായകനെ സമീപിച്ചിരുന്നു. അന്ന്​ വാതുവെപ്പുകാർക്കും ഹാൻസീ ക്രോഞ്ചക്കും ഇടനിലക്കാരനായി നിന്നത്​ ഇന്ത്യക്കാരനായ സഞ്​ജീവായിരുന്നു. 1996ൽ യു​.കെയിലേക്ക്​ പോയ സഞ്​ജീവിനെ 2016ലായിരുന്നു അറസ്റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:match fixingsports newsUK Courtsanjiv kumar chawla
News Summary - UK Court Clears Extradition Of Bookie Sanjeev Chawla-sports news
Next Story